Thursday, September 18News That Matters
Shadow

ചേളാരി പത്തൂർ ബിനീഷ് അന്തരിച്ചു.

മൂന്നിയൂർ: ചേളാരി സ്വദേശി പത്തൂർ ബിനീഷ് (40) അന്തരിച്ചു. സംസ്കാരം ഞായർ പകൽ 11 മണിക്ക്കുടുംബ ശ്മശാനത്തിൽ. ഭാര്യ : ശ്രീരേഖ. മകൻ : കാർത്തിക്. പിതാവ് : പരേതനായ തുമ്പൻ. മാതാവ് : സുകുമാരി. സഹോദരങ്ങൾ : സുകുമാരൻ, മനോജ്, ബിന്ദു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL