വേങ്ങര കിളിനക്കോടിൻറെ പുതിയ ഫുട്ബോൾ ക്ലബായ FC VK MADU സബാഹ് കുണ്ടുപുഴക്കല്‍ ഉല്‍ഘാടനം നിര്‍വഹിച്ചു ചടങ്ങില്‍ അബ്ദുറഹ്മാന് ഹാജി (ഫാത്തിമ ജ്വാല്ലറി) മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് സിനാന് അദ്ധ്യക്ഷനായി. മെമ്പര്‍മാരായ മുഹമ്മദ് സിയാദ്, ശുഹൈബ്, യാസിഫ്, നുജൈദ്, ജംഷീദ് എന്നിവർ ചടങ്ങില്‍ സന്നിഹിതരായി. FC VK MADU ക്ലബ് സെക്രട്ടറി സ്വാഗതവും ട്രഷറര്‍ സാദിഖ് നന്ദിയും പറഞ്ഞു.


നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
