പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് തെരുവ് വിളക്കിൻ്റെ ഉൽഘാടനം
വേങ്ങര: പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വേങ്ങര ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു കൊണ്ടിരിക്കുന്ന മിനി ഹൈമാസ്റ്റ് തെരുവ് വിളക്കിൻ്റെ ഇരുപത്തിരണ്ടാം വാർഡിലെ കച്ചേരിപ്പടി കണ്ണാട്ടിപ്പടി റോഡിൽ കച്ചേരിപ്പടി ബാലവാടിപ്പടിയിൽ 22ാം വാർഡ് മെമ്പർ CP അബ്ദുൾ ഖാദറിൻ്റെ സാനിദ്ധ്യത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ സിച്ച് ഓൺ ചെയ്ത് ഉൽഘാടനം ചെയ്തു
ചടങ്ങിൽ SLEC വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് NT മുഹമ്മത് ശരീഫ്. CP മുഹമ്മത് ഹാജി. CP ചെറീത് ഹാജി സിറാജുമുനിർ Ak മൻസൂർ എന്ന കുഞ്ഞാണി CH റസാഖ് പിലാക്കൽ, റാഫി മനാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com