വേങ്ങര എസ് എസ് റോഡ് കോയ പാപ്പ മക്കാം ഏരിയ യുവജന കൂട്ടായ്മ സ്വാതന്ത്ര ദിനം ആഘോഷിച്ചു എല്ലാ വർഷങ്ങളിലും നടത്താറുള്ളത്പോലെ ഈ വർഷവും സ്വാതന്ത്രദിന ആഘോഷ പരിപാടി വിപുലമായി നടന്നു. പതാക ഉയർത്തുകയും അതോടൊപ്പം പായസം വിതരണം നടത്തുകയും ചെയ്തു. Ex miltary യും വേങ്ങരയിലെ Home guard ആയ കരീം പതാക ഉയർത്തി
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com