Wednesday, September 17News That Matters
Shadow

മകനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു

വേങ്ങര : മകനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.വേങ്ങര കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന പാലേരി അബ്ദുൽ ജലീൽ (38) ആണ്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ഗാന്ധി ദാസ് പടിക്ക് സമീപം വെച്ചായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. പിതാവ്: മുഹമ്മദ് കുട്ടി ബാഖവിമാതാവ്: ആമിക്കുട്ടിഭാര്യ: തട്ടാരു മാട്ടിൽ നൂറുറഹ്മത്ത് മക്കൾ:മുഹമ്മദ് ഹാശിർ ,അബ്ദുൽ വദൂദ് ,അബ്ദുൽ ഹന്നാൻ,മുഹമ്മദ് സഹോദരങ്ങൾ:മഹ്മൂദ് അലിഅമീറലിഹുസ്നനബ് ലകബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തിങ്കൾ ഉച്ചക്ക് 1.30 കാവുങ്ങൽ പള്ളി ജുമാ മസ്ജിദിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL