വേങ്ങര വലിയോറ ജാമിഅ ദാറുൽ മആരിഫിൽ സ്റ്റുഡൻസ് യൂണിയൻ 78 ആം സ്വാതന്ത്ര്യദിനാഘോഷം പരിപാടി ഉസ്താദ് ഒക്കെ അബ്ദുൽ ഖാദർ ബാഖവി പതാക ഉയർത്തി സ്വാതന്ത്ര്യദിന സമ്മേളനം ഭക്ഷ്യവിജിലൻസ് സമിതി അംഗം പി എച്ച് ഫൈസൽ ഉദ്ഘാടനം ചെയ്തുചീഫ് ഗസ്റ്റ് റിയാസ് മുക്കോളി സ്വാതന്ത്ര്യ ദിന സന്ദേശം നടത്തി, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം ഹാരിസ് മാളിയേക്കൽ നിർവഹിച്ചു സോഷ്യൽ അസീസ്, പരങ്ങോടത്ത് മുസ്തഫ ആശംസകൾ നിർവഹിച്ചു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ കലാപരിപാടികൾ നടക്കും
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com