കു പൊ പാ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം സംസ്ഥാന വകഫ് കായിക മന്ത്രി വി അബ്ദു റഹ്മാൻ നിർവഹിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത ഷഫീഖ് ഡോൾബി, ഭാരവാഹികളായ സബാഹ് കുണ്ടുപുഴക്കൽ, ഹക്കീം തുപ്പിലിക്കാട്ട്, ഹസൈനാർ കുറ്റാളൂർ, ബക്കർ കുണ്ടുപുഴക്കൽ, ഷിനോജ് വി പി, അഷ്‌റഫ് തോട്ടിങ്ങൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.