Thursday, September 18News That Matters
Shadow

പാക്കടപ്പുറായ ആംബുലൻസ് ഉദ്ഘടനം നിർവഹിച്ചു.

പാക്കടപ്പുറായ : വ്യാപാരി വ്യവസായി ഏകോപന സമിതി പാക്കടപ്പുറായ യൂണിറ്റ് പുറത്തിറക്കിയ ആംബുലൻസ് ന്റെ താക്കോൽ വേങ്ങര sub inspector സുരേഷ് സർ പാക്കടപ്പുറായ അങ്ങാടിയിൽ വെച്ച് നടന്ന ഉദ്ഘടന പരിപാടിയിൽ ഏറ്റുവാങ്ങി ജില്ല സെക്രട്ടറി കണിയാടത് ബഷീർ നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി സൈദു p സ്വാഗതം ആശംസിച്ചു യൂണിറ്റ് പ്രസിഡന്റ്‌ M അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു, kkh തങ്ങൾ, സൈനുദ്ധീൻ ഹാജി, മജീദ് അച്ഛനമ്പലം, അസീസ് ഹാജി വേങ്ങര, ഇബ്രാഹിം ബാവ കുന്നുംപുറം,യൂസഫ് AV, സൈദലവി ഹാജി എ ആർ നഗർ, അസിസ് മുസ്‌ലിയാർ, AP അബുബകർ, റാഫി വെട്ടം തുടങ്ങി യവർ ആശംസകൾ അർപ്പിച്ചു,E V സുരേഷ് നന്ദി രേഖപ്പെടുത്തി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL