Tuesday, April 7News That Matters
Shadow

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ളണം സ്വദേശി മരണപ്പെട്ടു

തിരൂരങ്ങാടി: മൂന്നിയൂർ കുന്നത്ത് പറമ്പ് ബിരാൻപടി ടർഫിന് സമീപം കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഉള്ളണം സ്വദേശിയായ സുഫൈക്ക് (24) ആണ് മരിച്ചത്.​അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുഫൈക്കിനെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരൂരങ്ങാടിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL