കൊളപ്പുറം സൗത്ത് കോൺഗ്രസ് കമ്മിറ്റി രാജ്യത്തിന്റെ എഴുപത്തിഎട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു നാട്ടിലെ കാരണവന്മാരായ അബുക്ക മതാരി, ആലിഹാജി കറുത്തോൻ, കുഞ്ഞിമുഹമ്മദ് കല്ലൻ എന്നിവർ ചേർന്ന് പതാക ഉയർത്തി റിയാസ് കല്ലൻ, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വാർഡ് മെമ്പർ സജിന അൻവർ, അഷ്റഫ് ആവയിൽ, ഷാഫി ഷാരത്ത്, അബ്ദു എൻ, അൻവർ ഷാൻ ആവയിൽ, ബഷീർ ചാരത്ത്, അശോകൻ സി, മുജീബ് എൻ, രാധാകൃഷ്ണൻ ചാനത്, അസ്ലം വികെ , ജംഷീർ സി ഉണ്ണി കുന്നത്ത്, മൂസക്കുട്ടി കല്ലൻ, അഫസൽ എ, സബാദ് കെ, ആഷിക് ഇ, യാസർ എൻ എം, എന്നിവർ സംബന്ധിച്ചു മധുര വിതരണവും നടത്തി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com