സെെക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ചു വെച്ച മുഴുവൻ പൈസയും ഒരു മടിയും കൂടാതെ സ്വമനസ്സാല ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ എടുത്തു നൽകി സഹജീവി സ്നേഹത്തിൻറെ ഉദാത്തമായ മാതൃക സൃഷ്ടിച്ച് കുഞ്ഞു നാളിലെ വലിയ മനസ്സിന് ഉടമയായി മാറിയ കുഞ്ഞു റയക്ക് ഇരുമ്പുചോല 15-ാംവാർഡ് മുസ്ലിംലീഗ് കമ്മിറ്റി സൈക്കിള്‍ വാങ്ങി നല്‍കി, വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡൻറ് തെങ്ങിലാൻ ഹുസൈൻ ഹാജി,മുൻ പഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലി,വാർഡ് മെമ്പർ ഒസി.മൈമൂനത്ത്, കമ്മറ്റി ഭാരവാഹികളായ സൈഫുദ്ദീൻ തയ്യിൽ,ഫാറൂഖ് ചോലക്കന്‍,, കമ്മറ്റി അംഗങ്ങളായ ഓ സി.അഷ്റഫ്,മൊയ്തീൻ ഓസി,വാർഡ് യൂത്ത് ലീഗ് സെക്രട്ടറി ആഷിഖലി കാവുങ്ങൽ,ഗ്ലോബല്‍ കെഎംസിസി അംഗം അബൂബക്കര്‍ മാനംകുളങ്ങര എന്നിവര്‍ സംബന്ധിച്ചു.ഫെെസല്‍ കാവുങ്ങല്‍സെക്രട്ടറി,15-ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മറ്റി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com