മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹംസ എന്നവരുടെ മകനും കോൺഗ്രസ് യുവനേതാവും കൂടിയായ സൈദ് എന്നവർ അല്പം മുമ്പ് ഹൃദയാഘാതം മൂലം ചെന്നൈയിൽ മരണപ്പെട്ടു. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, മുഹമ്മദ് മുസ്തഫ, കോയമോൻ, മുഹമ്മദ് ഷാഫി, സുഹറാബി, സഹീറ, ഹസീന ബോഡി ചെന്നൈ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. ജനാസ നമസ്കാരം 9 മണിക്ക് കളിയാട്ടമുക്ക് കടവത്ത് ജുമാ മസ്ജിദിൽ ഖബറടക്കം ,

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
