April 6, 2026 by admin വലിയോറ: പാണ്ടികശാല സ്വദേശി പാറക്കൽ അലവിക്കുട്ടി (പൂച്ച്യാപ്പു) മരണപ്പെട്ടു. മക്കൾ: ഹനീഫ, അബീദാദ് ആസിഫ്, ഹബീബ് റഹ്മാൻ വാഫി. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദിൽ നടക്കും.