Sunday, March 15News That Matters
Shadow

വേങ്ങരയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു

ഊരകം കല്ലേങ്ങൽപടി സ്വദേശിയും നിലവിൽ നാട്ടുകല്ലിൽ താമസക്കാരനുമായ കട്ടി കബീറിന്റെ മകൻ മുഹമ്മദ് റഫ്ഷിൻ (14) മരണപ്പെട്ടു. ചേറൂർ പി പി ടി എം ഹയർ സെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. പരേതന്റെ ജനാസ നമസ്കാര സമയം പിന്നീട് അറിയിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL