വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് അയനിക്കാട്ട് ആയിഷ ഹജ്ജുമ്മ (88) അന്തരിച്ചു. പരേതനായ മൂസയാണ് ഭർത്താവ്. മക്കൾ: നബീസ, അലവി, കുഞ്ഞി മൊയ്തീൻ, കുഞ്ഞിമുഹമ്മദ്, കുഞ്ഞാലി, അബ്ബാസ്. മരുമക്കൾ: പരേതനായ അഹമ്മദ് (കിളിനക്കോട്), പാത്തുമ്മു, മൈമൂനത്ത്, പാത്തുമ്മു, സക്കീന, നജുമുന്നിസ. കബറടക്കം ബുധനാഴ്ച രാവിലെ എട്ടുമണിക്ക് ചിനക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും

