January 21, 2026 by admin കണ്ണമംഗലം ചേറൂർ മഹല്ല് സ്വദേശി ആലുക്കൽ മൊയ്തീൻ ഫൈസി അന്തരിച്ചു. പരേതന്റെ ജനാസ നമസ്കാരം നാളെ (22.01.2026, വ്യാഴാഴ്ച) രാവിലെ 10.30-ന് ചേറൂർ ജുമാ മസ്ജിദിൽ നടക്കും.