വേങ്ങര: വെട്ട്തോട് മഹല്ല് സ്വദേശി എട്ടുവിട്ടിൽ ഹമിദ് സാഹിബിന്റെ സഹോദരി ഭർത്താവ് മൊയ്തീൻ എന്നവർ മരന്നപ്പെട്ടു – വാർദ്ധക്യ സഹജമായ അസുഖമായി അൽ-സലാമ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം – ഖബറടക്കം വെള്ളി രാവിലെ 8 മണിക്ക് വെട്ട്തോട് ജുമാ മസ്ജിദിൽ നടക്കും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com