September 14, 2025 by admin വേങ്ങര താഴെ അങ്ങാടി മാട്ടിൽ കരുവേപ്പിൽ കുണ്ട് സ്വദേശി പരേതനായ കൊട്ടേക്കാട്ട് അബ്ദുറഹ്മാനാജി (ഇപ്പു) എന്നവരുടെ മകൻ കൊട്ടേക്കാട്ട് അൻവർ മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് മാട്ടിൽ പള്ളിയിൽ നടക്കും.