September 9, 2025 by admin വേങ്ങര: കച്ചേരിപടി പാലശ്ശേരി മുഹമ്മദ് എന്നവരുടെ മകൻ പാലശ്ശേരി മരക്കാർ ഹാജി മരണപ്പെട്ടു. മക്കൾ അലി അക്ബർ, ഷറഫുദ്ധീൻ, അൻവർ.മയ്യിത്ത് നമസ്ക്കാരം രാത്രി 9 മണിക്ക് തുമരത്തി പള്ളിയിൽ നടക്കും