June 22, 2025 by admin വേങ്ങര : കുറ്റൂർ മാടംചിന പള്ളിയാളി അഹമ്മദ് കുട്ടി (കരുവാകൊടുവിൽ) എന്നവർ മരണപ്പെട്ടു. മക്കൾ സുബൈർ & ജമാൽ മയ്യിത്ത് നമസ്കാരം വൈകീട്ട് 5 മണിക്ക് മാടംചിന ജുമാ മസ്ജിദിൽ.