കുറ്റൂർ കുഴിച്ചെന സ്വദേശി ഇരുകുളങ്ങര മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.

വേങ്ങര :കുറ്റൂർ കുഴിച്ചെന പരേതനായ ഇരുകുളങ്ങര അബൂബക്കർ മാസ്റ്റർ എന്നവരുടെ സഹോദരൻ മുഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കുഴിച്ചെന ജുമാ മസ്ജദിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com