വേങ്ങര: ചാലിൽകുണ്ട് തേക്കിൽ ജുമാ മസ്ജിദ് ഖതീബും, കുറ്റാളൂർ യാറംപടി പള്ളി ഇമാമും, അമ്പലമാട് ഹയാത്തുൽ ഹുലൂം മദ്റസ സ്വദർ മുഅല്ലിമുമായ ഉസ്താദ് ഉമർ മുസ്‌ലിയാർ പന്നിപ്പാറ നിര്യാതനായി. ജനാസ നിസ്കാരം: ഇന്ന് ഉച്ചക്ക് 2:00മണിക്ക് പന്നിപ്പാറ പള്ളിമുക്ക് ജുമാമസ്ജിദിൽ നടത്തപ്പെടും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com