Thursday, September 18News That Matters
Shadow

സ്കൂട്ടിയില്‍ ക‍ഞ്ചാവ് കച്ചവടം; 52-കാരൻ പിടിയില്‍

തിരൂരില്‍ സ്കൂട്ടിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. കൂട്ടായി കമ്ബളക്കൂത്ത് വീട്ടില്‍ ഉമ്മർ കുട്ടി (52) ആണ് പിടിയിലായത്. തിരൂർ എക്സൈസാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പോക്കറ്റില്‍ നിന്നും സ്കൂട്ടറില്‍ നിന്നുമായി 8 പൊതികളിലായി സൂക്ഷിച്ച 93 ഗ്രാം കഞ്ചാവും സ്കൂട്ടറും കഞ്ചാവ് വില്‍പ്പന നടത്തി ലഭിച്ച 7,500 രൂപയും എക്സൈസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL