ജനുവരി 8 ന് നടക്കുന്ന കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ വാർഷികത്തിൻ്റെ ലോഗൊ പ്രകാശനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ നിർവഹിച്ചു. ചടങ്ങിൽ ടി.ടി. അലവിക്കുട്ടി മാസ്റ്റർ, കെ. അവറു മാസ്റ്റർ, പി.കെ. ഹബീബ് ജഹാൻ, ഡോ. കുരുണിയൻ ഇസ്മായിൽ, കെ.വി. ഫൈസൽ, എഞ്ചി. അബ്ദുൽ കരീം, കെ.വി. അബ്ദുൽ ഹമീദ്, മുഹ്സിന ജഹാൻ എന്നിവർ സംബന്ധിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com