Saturday, April 11News That Matters
Shadow

മക്കയിൽ ഹൃദയസ്തംഭനം: വേങ്ങര കുറ്റാളൂർ സ്വദേശി മരണപ്പെട്ടു

വേങ്ങര: ഊരകം കുറ്റാളൂർ സ്വദേശി മക്കയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. കുറ്റാളൂർ സ്വദേശി ചാലിൽ ബീരാൻ കുട്ടി ഹാജിയുടെ മകൻ ചാലിൽ ഷഫീഖ് ആണ് മരണപ്പെട്ടത്. ജിദ്ദ പഴയ മക്കാ റോഡിലെ ബഹ്‌റയിലുള്ള എ.ഐ.സി (AIC) സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL