വലിയോറ : പുത്തനങ്ങാടി സ്വദേശിയും വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മുൻകാല വാർഡ് മെമ്പറുമായിരുന്ന പറങ്ങോടത്ത് അബു ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം രാവിലെ 9.30 ന്പുത്തനങ്ങാടി പള്ളിയിൽ നടക്കും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com