Thursday, September 18News That Matters
Shadow

സ്കൂട്ടർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മരണപെട്ടു.

വേങ്ങര: വലിയോറ മനാട്ടിപറമ്പ് സ്വദേശി കോരം കുളങ്ങര ഇസ്മായിലിൻ്റെ മകൻ നാസിം ഇന്ന് വൈകുന്നേരം ആറ് മണിക്ക് സ്കൂട്ടർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് ഷോക്കേറ്റ് മരണപെട്ടു. വണ്ടി കഴുകുന്ന മെഷീനിൽ നിന്നാണ് ഷോക്കേറ്റത്.

മാതാവ് : ആയിശുമ്മു സഹോദരങ്ങൾ: നാജിയ, നാഫി, നിഹ്‌മ, നഹീം.പരേതന്റെ ജനാസ നമസ്കാരം നാളെ (20.11.2024 ബുധൻ) രാവിലെ 10:30 നു കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദിൽ.

.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL