വേങ്ങര: SS റോഡ് പരേതനായ പാക്കട മുഹമ്മദാജി എന്നവരുടെ മകൻ പാക്കട സെയ്തു (59) മരണപ്പെട്ട വിവരം അറിയിക്കുന്നു. വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവും, STU ചുമട്ടു തൊഴിലാളി യൂണിയൻ വേങ്ങര മേഖല സെക്രട്ടറിയും വേങ്ങര സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ്.

ഭാര്യ : റംല കാപ്പിൽ.മക്കൾ: ഹബീബ് കോയ ദുബായ്, നഹീമ, ഉസ്ന, അസ്ന. മരുമക്കൾ: മൻസൂറലി ചെറുമുക്ക് , വാഹിദ് കോഴിച്ചെന, നിഷാദ് ഒതുക്കുങ്ങൽ, സഫ വീണാലുക്കൽ.
ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കാവുങ്ങൽ ജുമാ മസ്ജിദിൽ.അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ -ആമീൻ