വേങ്ങര : വേങ്ങര പഞ്ചായത്ത് കുറ്റൂർ നോർത്ത് സ്വദേശിയും പൗരപ്രമുഖനും, കോൺഗ്രസ് നേതാവുമായിരുന്ന കെ പി കുഞ്ഞിമൊയ്തു ഹാജി എന്ന (ബാപ്പു )മരണപ്പെട്ടു.
ദീർഘകാലം മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി, കെപിസിസി മെമ്പർ, മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് വൈസ് ചെയർമാൻ, 12 വർഷക്കാലം മലപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, തിരൂർ തലക്കടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അരിക്കട്ട് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി എന്നീ സ്ഥാനങ്ങൾ വഹിച്ച വ്യക്തിയായിരുന്നു മയ്യത്ത് കബറടക്കം വൈകുന്നേരം 5 മണിക്ക് കുറ്റൂർ കുന്നാഞ്ചേരി പള്ളിയിൽ നടക്കും

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com