ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. സാഗർ ക്ലബ്ബ് മിനി ബസാർ ക്ലബ്ബ് പരിസരം വൃത്തിയാക്കുകയും കൂട്ടയോട്ടം സംഘടിപ്പിക്കുകയും ചെയ്തു. വാർഡ് മെമ്പർ പി.പി സൈദലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ കൂട്ടയോട്ടം ഫ്ളാഗ്ഓഫ് ചെയ്തു. സാഗർ ക്ലബ്ബ് പ്രസിഡന്റ് വലീദ് കെ.കെ , സെക്രട്ടറി അഫ്സൽ കെ.കെ , സലാം കെ , ക്ലബ്ബ് ജൂനിയർ ടീമും പങ്കെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com