വേങ്ങര: പെയിൻ & പാലിയേറ്റീവ് ക്ലിനിക് പ്രസിഡന്റ് ഹംസ പുല്ലമ്പലവന്റെ ഭാര്യ ടി. ഫാത്തിമാബി ഹജ്ജുമ്മ (70) മരണപ്പെട്ടു. മക്കൾ കമറുദ്ധീൻ, ജാസ്മിൻ,(ജില്ലാ പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ) റജുല, നസ്റീൻ, മരുമക്കൾ കുഞ്ഞിമുഹമ്മദ് എം. പൂക്കോട്ടുംപാടം (ജില്ലാ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി), സി. പി. അബ്ദുൽ അസിസ് തിരുന്നാവായ, പി. വി. അബ്ദുൽ നാസർ എടവണ്ണ, സുനിത കാലടി
കബറടക്കം വൈകീട്ട് 5.30 വേങ്ങര മാട്ടിൽ പള്ളിയിൽ നടക്കും

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com