വേങ്ങര വലിയോറ ചെനക്കൽ സ്വദേശിയും ഇപ്പോൾ ചേറൂർ റോഡ് പോപ്പുലർ ബേക്കറിക്ക് പിൻവശം താമസക്കാരനുമായ മുള്ളൻ മുഹമ്മദ് ഹാജി, (78) നിര്യാതനായി. ഭാര്യ വളപ്പിൽ ഖദീജ പുത്തനങ്ങാടി. മക്കൾ. സമീറ, സമീർ, സെമീന, സബീർ, മരുമക്കൾ,ഷാലി കൊടുവള്ളി,, ഷമീം പുലാമന്തോൾ, മുഫീന പരപ്പനങ്ങാടി. പരേതന്റെ മയ്യത്ത് നമസ്കാരം (22.9.24) ഞായറാഴ്ച രാവിലെ 8.30 ന് മനാറുൽ ഹുദാസലഫി മസ്ജിദിൽ നടക്കും. തുടർന്ന് വേങ്ങര ടൗൺ സലഫി മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും.