October 26, 2026 by admin വേങ്ങര: പറപ്പൂർ എടയാട്ട് പറമ്പ് സൈതലവി കോയ തങ്ങൾ നിര്യാതനായി.മക്കൾ: കുഞ്ഞിക്കോയ, ഷരീഫ്, ബിച്ചു.മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് 5:30 ന് അരീകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.