Sunday, July 26News That Matters
Shadow

വേങ്ങര കുറ്റൂർ കുഴിച്ചെന സ്വദേശി കുരിക്കൾ ഇബ്രാഹിംകുട്ടി മരണപ്പെട്ടു

വേങ്ങര കുറ്റൂർ കുഴിച്ചെന സ്വദേശിയും ദുബായ് ഗോൾഡ് സൂക്ക് പട്ടാമ്പി മാനേജിംഗ് ഡയറക്ടറുമായ കുരിക്കൾ ഇബ്രാഹിംകുട്ടി മരണപ്പെട്ടു. പരേതനായ കുരിക്കൾ കുഞ്ഞാലി ഹാജിയുടെ മകനാണ്. നമസ്കാരം രാത്രി 10:30 ന് പാക്കടപ്പുറായ ജുമാമസ്ജിദിൽ.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL