Saturday, June 13News That Matters
Shadow

വേങ്ങര ഊരകം സ്വദേശി മുഹമ്മദ് ഹാജി നിര്യാതനായി

വേങ്ങര: ഊരകം നെല്ലിപ്പറമ്പ് പരേതനായ കണ്ണൻ തൊടി ആലസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് ഹാജി (78) നിര്യാതനായി. നെല്ലിപ്പറമ്പ് മഹല്ല് ട്രഷറർ, നൂറുൽ ഇസ്ലാം മദ്രസ്സ വൈസ് പ്രസിഡന്റ്, വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനാസ നമസ്കാരം നാളെ രാവിലെ 9.30-ന് നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: ഖദീജ. മക്കൾ: അലി, ഇബ്രാഹീം (ഇരുവരും കെ.എസ്.എ), ഉമ്മുകുൽസു, ഫാത്തിമ, ആസ്യ, സുഹദ. മരുമക്കൾ: അബു, ഹൈദ്രസ്, സലിം, സിദ്ധീഖ്, ഖൈറുന്നീസ, റാഫിയ.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL