കച്ചേരിപ്പടി സ്വദേശി മർജാൻ മൊയ്തീൻകുട്ടി എന്നവർ മരണപ്പെട്ടു
വേങ്ങര : കച്ചേരിപ്പടി സ്വദേശി പരേതനായ മർജാൻ മുഹമ്മദ് എന്നവരുടെ മകനും കച്ചേരിപ്പടിയിലെ ഓട്ടോ ഡ്രൈവറുമായിരുന്ന മർജാൻ മൊയ്തീൻകുട്ടി എന്നവർ മരണപ്പെട്ടു. മക്കൾ – അബ്ദുള്ള (ചക്കാല ചിക്കൻ സ്റ്റാൾ), യൂസഫ്. പരേതൻ്റെ ജനാസ നമസ്കാരം രാവിലെ 11:30 ന് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദ്ൽ വെച്ച് നടത്തപ്പെടുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com