വേങ്ങര: കുറ്റൂർ നോർത്ത് സ്വദേശി ചെറുവളപ്പിൽ പരേതനായ മമ്മൂട്ടിയുടെ മകൻ മുഹമ്മദ് ഹാജി (ബാപ്പു) മരണപ്പെട്ടു. ഭാര്യ : കുഞ്ഞാത്തുമ്മ കെ ടി. മക്കൾ: അക്ബർ, ഫൈസൽ, റഊഫ്, ഉമ്മർ ഫാറൂഖ്, സഹീർ മുക്തർ. മരുമക്കൾ : സുമയ്യ ചാലിൽ, ജിൻസിയ സി.വി, ഷമീമ പുത്തേക്കാടൻ, ജെസ്മിൻ പത്തുമുച്ചി. മയ്യിത്ത് നമസ്കാരം നാളെ ശനി രാവിലെ 9 മണിക്ക് കൊറ്റശ്ശേരിപുറായ അമീൻ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

