
ഈ ഫോട്ടോയിൽ കാണുന്ന സയ്യിദ് സഹൽ ബുഖാരി S/O അബ്ദുള്ള കോയ തങ്ങൾ കിഴക്കെപുറം ഹൗസ്. ഇന്ത്യനൂർ പോസ്റ്റ്. പൊന്മള. മലപ്പുറം. 676503 Mob : 7902376313 എന്നാൾ 25/10/25 തിയ്യതി ഉച്ചക്ക് 02.00 മണിക്ക് കോട്ടക്കലിലെ മേൽപ്പറഞ്ഞ വീട്ടിൽ നിന്നും മഞ്ചേരിക്ക് പോയ ശേഷം വീട്ടിൽ തിരിച്ചെത്തിയില്ല. പ്രസ്തുത കാര്യത്തിന് മലപ്പുറം ജില്ല യിലെ കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ 0865/2025 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇയാളെ കാണാതാവുമ്പോൾ- ഗ്രേ കളർ തോബ് (അറബിക് ഡ്രസ്സ്).വേഷമാണ് ധരിച്ചിരിക്കുന്നത്. ലാസ്റ്റ് കൊണ്ടാക്റ്റ് ചെയ്തത് മുംബൈ എയർപോർട്ടിൽ നിന്ന് ആണ് 31/10/2025 3 മണിക്. പിന്നീട് വിവരം ഒന്നും ലഭിച്ചിട്ടില്ല. ഉയരം; 165 നിറം. വെളുപ്പ് വിവരം വല്ലതും ലഭിച്ചാൽ താഴെ കാണുന്ന നമ്പറിൽ വിളിക്കണേ കോട്ടക്കൽ പോലീസ് : 91 94979 80661 അനിയൻ : 8089789445, 95395 48313.
