August 15, 2025 by admin വേങ്ങര: ചേറൂർ റോഡ് സ്വദേശി പരേതനായ മുക്രിയൻ കല്ലിങ്ങൽ ഹസ്സൻ എന്നവരുടെ മകൻ MK മൊയ്‌ദീൻ മരണപ്പെട്ടു. ഭാര്യ റെഹ്‌മാബി (മൈലപ്പുറം) മക്കൾ: ഫൈസൽ (ബാബു), ഫുവാദ്, ഫർസാന & സഫ. മയ്യിത്ത് നമസ്കാരം രാത്രി 10 മണിക്ക് വേങ്ങര ടൗൺ ജുമാ മസ്ജിദിൽ നടക്കും