June 25, 2025 by admin വേങ്ങര: ഊരകം CPI വേങ്ങര മുൻ മണ്ഡലം സെക്രട്ടറിയും വേങ്ങര ആയുർവേദ ആശുപത്രിക്ക് സമീപം തയ്യൽ കട നടത്തിയിരുന്ന മുതിർന്ന സഖാവുമായ ഉപ്പുന്തറ ബാലകൃഷ്ണൻ എന്ന UB അന്തരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.