വലിയോറ അടക്കാപ്പുര സ്വദേശി മേക്കമണ്ണിൽ സുബൈർ മരണപ്പെട്ടു

വലിയോറ: അടക്കാപ്പുര സ്വദേശി പരേതനായ മേക്കമണ്ണിൽ കുഞ്ഞിമ്മുട്ടി എന്നവരുടെ മകൻ മേക്കമണ്ണിൽ സുബൈർ (ഗൂഡല്ലൂർ-പന്തല്ലൂർ കച്ചവടം) എന്നവർ മരണപ്പെട്ടു. മക്കൾ: നൗഫൽ, ആസിർ, സഫീർ, റാഷിദ, ഫർസീന.
പരേതന്റെ മയ്യിത്ത് നമസ്ക്കാരം ഇന്ന് ചൊവ്വ രാവിലെ 11 മണിക്ക് വലിയോറ മുതലമാട് ജുമാ മസ്ജിദിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com