വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവും റാഫ് മലപ്പുറം ജില്ലാ രക്ഷാധികാരിയുമായിരുന്ന ലൗലി ഹംസ ഹാജി മരണപ്പെട്ടു. തൻ്റെ പേര് ചേർത്ത് രാജ്യത്ത് ആദ്യമായി ഹംസ സംഗമമെന്ന പേരിൽ സമിതി രൂപീകരിക്കുകയും അറിയപ്പെടുന്ന മജീഷ്യനായും കലാസാസ്ക്കാരിക രംഗത്തെ നിറസാന്നി ദ്ധ്യവുമായിരുന്നദ്ദേഹംമയ്യിത്ത് നമസ്കാരം നാളെ ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മുണ്ടുപറമ്പ് ജുമാ മസ്ജിദിൽ

