പറപ്പൂർ തെക്കേകുളമ്പ് ടി.ടി.കെ.എം.എ.എം.ൽ.പി സ്കൂൾ പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു സമാഹരിച്ച തുക കൈമാറി. സ്കൂൾ അസ്സെംബ്ലിയിൽ സ്കൂൾ ലീഡർ ഡാനി സലിം പല്ലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. ഹെഡ്മാസ്റ്റർ നഫീസ ടീച്ചർ, ബീന , ഷാന്റി പൗലോസ് , സിദ്ധീഖ് .ടി ,അൻവർ സാദാത് , നുസ്ഹാൻ എന്നിവരും ,പല്ലിയേറ്റീവ് ഭാരവാഹികളായ മൊയ്‌ദുട്ടി ഹാജി എ.പി,മുഹമ്മദ് അലി മാസ്റ്റർ സി. കെ, മുഹമ്മദ് കുട്ടി മാസ്റ്റർ ടി, കുഞ്ഞാലസ്സൻ ഹാജി കെ എന്നിവരും പങ്കെടുത്തു. ചടങ്ങിൽ പാലിയേറ്റീവ് പരിചരണത്തിന്റെ ആവശ്യകതയും സേവന രീതികളും കുട്ടികൾക്ക് അയമുതു മാസ്റ്റർ വിവരിച്ചു കൊടുത്തു

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com