Thursday, September 18News That Matters
Shadow

ലോക പരിസ്ഥിതി ദിനം വേങ്ങര ടൗൺ പൗരസമിതി വൃക്ഷ തൈകൾ നട്ടു

വേങ്ങര: “നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം” എന്ന പ്രമേയത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വൃക്ഷ തൈകൾ നട്ട് പിടിപ്പിക്കുന്നതിന് പ്രസിഡണ്ട് എം.കെ റസാക്ക്, പി. ഇബ്രാഹിം കുട്ടി, എം.നിസാമുദ്ധീൻ, കെ.പി. സമദ് പറപ്പൂർ, തൂമ്പത്ത് സലിം, നെല്ലാടൻ മുഹമ്മദാജി , സി.എച്ച് സൈനുദ്ധീൻ, പി.കെ.ഉമ്മർ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL