July 15, 2025 by admin ചേറൂർ കാപ്പിൽ മഹല്ല് കാരണവരും പള്ളി, മദ്രസ എന്നിവയുടെ ദൈനദിന കാര്യങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന എറമ്പത്തിൽ മുഹമ്മദ് ഹാജി മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ചേറൂർ കാപ്പിൽ മഹല്ല് ഖബർസ്ഥാനിൽ വൈകുന്നേരം 5.30 നടക്കും