വെന്നിയൂർ: കൊടിമരം സ്വദേശി പരേതനായ ആറാട്ടു തൊടിക ബീരാൻ എന്ന വരുടെ മകൻ അബൂബക്കർ (74) നിര്യാതനായി
ഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുസ്സമദ്, സീനത്ത്, സു മീറ, റഷീദ, അൻസാർ, ഷറഫുദ്ധീൻ, സാദിഖ്, ഫിർദൗസ്, ആഷിഖ്, മുർഷിദ്, ആയിഷത്തു സഹദിയ്യ. മരുമക്കൾ: ബുഷ്റ (കുഴിപ്പുറം), ജുമൈല (വെന്നിയൂർ), ഫൗസിയ (കൂരിയാട് ), അഫീഫ (തിരൂരങ്ങാടി) സൈനാസ് ( പന്താരങ്ങാടി), മജീദ് (പുതുപറമ്പ്), ഫസലു (കൊടിമരം ), റഫീഖ് (ചെറുമുക്ക് ), ജുനൈദ് (തയ്യാല). ഖബറടക്കം ശനി രാവിലെ 8.30 ന് വെന്നിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com