കൊല്ലം അഞ്ചലില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി. വീട്ടിൽ നിന്നു സ്കൂളിലേക്ക് പോയി, ക്ലാസിൽ എത്തിയില്ല; കൊല്ലത്ത് 2 വിദ്യാർഥിനികളെ കാണാതായെന്ന് പരാതി. അഗസ്ത്യക്കോട് സ്വദേശിനി ശ്രദ്ധ, ചോരനാട് സ്വദേശിനി മിത്ര എന്നിവരെയാണ് കാണാതായത്. അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. രണ്ട് പേരും ഇന്ന് സ്‌കൂളിലെത്തിയിരുന്നില്ല. അഞ്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com