പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി വേങ്ങര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വേങ്ങര കച്ചേരിപ്പടി പത്ത്മൂച്ചി സ്വദേശി ഉള്ളാടൻ ഷഹബാസ് (28) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മയ്യിത്ത് നമസ്‌ക്കാരം ഇന്ന് രാത്രി എട്ടുമണിക്ക് പൂങ്കടായ ജുമാ മസ്ജിദില്‍