വേങ്ങര: കൂരിയാട് പാണ്ടികശാല ഭാഗങ്ങളിൽ പുഴവെള്ളം കയറിയ വീടുകളിൽ ഉള്ളവരെ പുനരധിവാസ ക്യാമ്പ് സംഘടിപ്പിച്ച തട്ടാഞ്ചേരിമല എൽ പി സ്കൂളിലും പാലച്ചിറമാട്യു പി സ്കൂളിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യുണിറ്റ് നേതാക്കളായ ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി, സീനിയർ വൈസ് പ്രസിഡന്റ്ടി കെ എം കുഞ്ഞുട്ടി, സെക്രട്ടറി ശുക്കൂർ ഹാജി, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി അനീസ് പനക്കൽ, യൂത്ത് വിംഗ് യുണിറ്റ് ജനറൽ സെക്രട്ടറി ജബ്ബാർ, യൂത്ത് വിംഗ് സെക്രട്ടറി സഹൽ എന്നിവർ വേങ്ങരപഞ്ചായത്ത് പ്രസിഡന്റഹസീന ഫസൽ, വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് എന്ന പൂച്ചിയാപ്പു, ജില്ലാ പഞ്ചായത്ത് മമ്പർ സമീറപുളിക്കൽ, പഞ്ചായത്ത് മെമ്പർ ഹസീന എന്നിവരുടെ സാനിധ്യത്തിൽ ക്യാമ്പ് സന്ദർശിക്കുകയും അവിടേക്ക് ആവശ്യമായ സാധനങ്ങൾഎത്തിച്ചു കൊടുക്കുകയും ചെയ്തു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com