വേങ്ങര: അച്ഛനമ്പലം സ്വദേശി പരേതനായ അമ്പലവൻ മെയിൻ ഹാജി എന്നവരുടെ മകൻ അമ്പലവൻ അബ്ദുൽ ലത്തീഫ് (51) മരണപ്പെട്ടു. സഹോദരങ്ങൽ അമ്പലവൻ ചെറീദ്, അഷ്‌റഫ് (Late), സിദ്ദിഖ്, നാസർ, ബഷീർ, റഷീദ്, നൗഷാദ്, സഫിയ, മൈമൂന, റാബിയ. മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ നടക്കും.